BLDC Fan

Tuesday, December 22, 2020 ·

എന്തുകൊണ്ടു് നാം ഇനിമുതൽ BLDC ഫാനുകൾ ഉപയോഗിക്കണം?

സാധാരണ  ഫാനുകളിൽ ഉപയോഗിക്കുന്നതു്  സിംഗിൾ ഫേസ് ഇൻഡൿഷൻ മോട്ടോർ ആണു്. ഡിസൈൻ  ചെലവും നിർമ്മാണച്ചെലവും വളരെ കുറഞ്ഞ ഇത്തരം ഫാനുകൾ ഒരു നൂറ്റാണ്ടോളമായി   നമുക്കു പരിചിതമാണു്. ഇക്കാലത്തിനിടയിൽ ഏറ്റവും മികച്ച ഡിസൈനുകളും  മെറ്റീരിയലുകളും നിർമ്മാണരീതികളും വഴി അവയുടെ ഏറ്റവും സാദ്ധ്യമായ  ഊർജ്ജക്ഷമതയിൽ നാം എത്തിക്കഴിഞ്ഞു. ഇനിയും മെച്ചപ്പെട്ട ഊർജ്ജക്ഷമത  അതിൽനിന്നും നേടാനാവില്ല.

ഇൻഡൿഷൻ  മോട്ടോറുകളുടെ ഏറ്റവും വലിയ പരിമിതി, ഒരു നിശ്ചിത വോൾട്ടേജിലും  ആവൃത്തിയിലും അവയുടെ വേഗം പൂജ്യം മുതൽ മാക്സിമം വരെ നമുക്കു് അഡ്ജസ്റ്റ്  ചെയ്യാൻ ആവില്ല എന്നതാണു്. ഉദാഹരണത്തിനു് നാം സാധാരണ ഉപയോഗിക്കുന്ന സീലിംഗ്  ഫാനുകളുടെ സ്പീഡ് 50 rpm മുതൽ 350 rpm വരെ  (നാലോ അഞ്ചോ സെറ്റിംഗുകളിൽ)  ആവാം. ഇങ്ങനെ സ്പീഡ് നിയന്ത്രിക്കുന്നതിനു് നാം ഒരു റെസിസ്റ്റർ റെഗുലേറ്ററോ  ട്രയാൿ റെഗുലേറ്ററോ ആണു് ഉപയോഗിക്കുന്നതു്. ഫലത്തിൽ സ്പീഡ് ക്രമീകരിക്കാൻ  ഫാനിലേക്കുള്ള വോൾട്ടേജിനെ മാത്രമാണു് നാം ഉപയോഗിക്കുന്നതു്. ആകെ  ഊർജ്ജത്തിൽ ഒരു നല്ല ഭാഗം റെഗുലേറ്ററിൽ തന്നെ നഷ്ടപ്പെട്ടുപോവുന്നു. (അതും  ചൂട് ആയിത്തന്നെ!).

ഇതിനു  പുറമേ ഒരു ഫാൻ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓടിത്തുടങ്ങാനായിട്ടു് ഒരു  സ്റ്റാർട്ടിങ്ങ് കോയിൽ ആവശ്യമുണ്ടു്. ഇതിന്റെ ഭാഗമായി ഒരു കപ്പാസിറ്ററും  ഉണ്ടാകും. മിക്ക ഫാനുകളിലും ഓടിക്കൊണ്ടിരിക്കുമ്പോഴും ഈ കപ്പാസിറ്റർ -  കോയിൽ സർക്യൂട്ടിലൂടെയും വൈദ്യുതി ഒഴുകിക്കൊണ്ടിരിക്കും. ഏറ്റവും നല്ല  ഊർജ്ജക്ഷമതയ്ക്കു് യോജിച്ചതല്ല ഇത്തരം സർക്യൂട്ടുകൾ.

പുതുതായി  ഘടിപ്പിച്ച ഒരു ഫാൻ തുടക്കത്തിൽ ഏകദേശം 80 വാട്ട് പവർ ചെലവാക്കുമെങ്കിലും  പഴക്കം ചെല്ലുമ്പോൾ കപ്പാസിറ്റർ, വൈൻഡിങ്ങ് തുടങ്ങിയവയിൽ ഉണ്ടാകുന്ന  വിവിധപ്രശ്നങ്ങൾ മൂലം കൂടുതൽ വൈദ്യുതി ഉപയോഗിക്കും. ഇതിന്റെ ഫലമായി  വൈൻഡിങ്ങുകൾ ചൂടാവുകയും ഫാനിന്റെ യഥാർത്ഥവേഗം കുറയുകയും ഒച്ച കൂടുകയും  മറ്റും ചെയ്യും.

എന്നാൽ സാദാ ഇൻഡൿഷൻ മോട്ടോറുകൾക്കു പകരം നവീനരീതിയിലുള്ള മോട്ടോറുകൾ ഉപയോഗിച്ചാൽ, ആധുനികമായ  ഇലൿട്രോണിൿ ഘടകങ്ങൾ വഴി നമുക്കു് വോൾട്ടേജിനുപുറമേ ഫ്രീക്വൻസിയും  ക്രമീകരിക്കാം. 
BLDC ഫാനുകളിലെ മുഖ്യമായ ഒരു ഘടകം ഇത്തരം ഒരു വേരിയബിൾ  ഫ്രീക്വൻസി ഡ്രൈവ് സർക്യൂട്ടാണു്. ആവശ്യമുള്ള വേഗം എത്രയോ അതിനു്  ആനുപാതികമായ ഫ്രീക്വൻസിയും വോൾട്ടേജുമുള്ള കൃത്രിമ ത്രീ-ഫേസ് പോലെ  കണക്കാക്കാവുന്ന ഒരു DC മോട്ടോർ ആണു് BLDC motor. BL എന്നാൽ ബ്രഷ്‌ലെസ്സ്. 

സാധാരണ ഡീസി മോട്ടോറുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാഗത്തിനും ഒരു  വൈൻഡിങ്ങ് ആവശ്യമുണ്ടു്. അതിലേക്കു് വൈദ്യുതി പ്രവഹിപ്പിക്കാൻ ഒരു ബ്രഷ്  കോണ്ടാക്റ്റും വേണ്ടിവരും. എന്നാൽ സങ്കീർണ്ണവും തേയ്മാനസാദ്ധ്യതയുമുള്ള  ഇത്തരം ബ്രഷ് കോണ്ടാൿറ്റുകൾക്കു പകരം ബ്രഷ്‌ലെസ്സ് DC മോട്ടോറുകളിൽ,  അകത്തു്  കറങ്ങുന്ന ഭാഗത്തു് (റോട്ടോർ) സ്ഥിരകാന്തങ്ങളാണു്  ഉപയോഗിക്കുന്നതു്. ഈ വ്യത്യാസങ്ങൾ മൂലം BLDC മോട്ടോറിനു് നിർമ്മാണച്ചെലവും  വിലയും കൂടുതലായിരിക്കും.

ഇത്തരം  BLDC മോട്ടോർ ഉപയോഗിക്കുന്ന ഫാനുകളിൽ പഴയ തരം ഫാനുകളേക്കാൾ വളരെക്കുറച്ച്  ഊർജ്ജം മതി. ഏറ്റവും കുറഞ്ഞ സ്പീഡിൽ അതു് പത്തിലൊന്നുവരെ കുറയാം. (അതായതു്  50 വാട്ടിനുപകരം 5 വാട്ടു്). ഇതിനർത്ഥം, ദിവസേന 12 മണിക്കൂർ മിനിമം സ്പീഡിൽ  ഉപയോഗിക്കുന്ന ഒരു ഇൻഡൿഷൻ മോട്ടോർ ഫാൻ BLDC മോട്ടോർ ഫാൻ ആയി പകരം  വെയ്ക്കുകയാണെങ്കിൽ 50x12/1000 = ഏറ്റവും കുറഞ്ഞതു് 0.6 യൂണിറ്റിനു പകരം  0.06 യൂണിറ്റ് മതിയെന്നാണു്. അഥവാ, ഒരു ദിവസം വേണ്ടിവരുന്ന വൈദ്യുതികൊണ്ടു്  10 ദിവസം പ്രവർത്തിപ്പിക്കാം.

നമ്മുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അളവനുസരിച്ചു് യൂണിറ്റിനു്  ശരാശരി 5 മുതൽ 9 വരെ രൂപ വില കണക്കാക്കിയാൽ, ഫാനിന്റെ പഴക്കം മൂലം ദിവസേന ഒരു  യൂണിറ്റു ചെലവാക്കുന്നു എങ്കിൽ  ഏകദേശം ഒരു വർഷം കൊണ്ടു്  ഒരു BLDC  ഫാനിന്റെ വില വസൂൽ ആവും. ഗാർഹിക ഉപഭോക്താക്കളേക്കാൾ വ്യാപാരി-വ്യവസായി കണൿഷനുകൾക്കാണു് ഈ മുതൽമുടക്കു് കൂടുതൽ വേഗത്തിൽ വീട്ടിയെടുക്കാനാവുക.

BLDC ഫാനുകൾക്കു് മറ്റൊരു മെച്ചം കൂടിയുണ്ടു്. ഇതുവരെ പതിവുണ്ടായിരുന്ന തരം റെഗുലേറ്ററുകൾ ആവശ്യമില്ല. ഫാനിനേക്കാൾ കൂടുതൽ കേടുവരുന്നതും ചെലവു വരുന്നതും റെഗുലേറ്ററുകൾക്കാണു്. പകരം വളരെ സൗകര്യപ്രദമായ ഒരു റിമോട്ട് കണ്ട്രോൾ ഉണ്ടായിരിക്കും. ഏറ്റവും പുതിയ, അഥവാ ഇനിയും വരാനിരിക്കുന്ന, സ്മാർട്ട്  മോഡലുകളിൽ ചുമ്മാ വോയ്സ് കമാൻഡുകൾ വരെ ഉപയോഗിക്കാം.

അങ്ങനെയെങ്കിൽ, ഇപ്പോൾ ഒരു വിധം കുഴപ്പമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ആ പഴഞ്ചൻ ഇൻഡൿഷൻ മോട്ടോർ ഫാൻ എന്തു ചെയ്യും?
വെറുതെ  വലിച്ചെറിഞ്ഞുകളയണ്ട. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ മണിക്കൂർ  ഉപയോഗിക്കുന്ന മുറികളിലോ വരാന്തയിലോ മറ്റോ അവ മാറ്റി സ്ഥാപിക്കാം.  വൈൻഡിങ്ങ് കത്തിപ്പോയോ മറ്റോ തീരെ ഉപയോഗശൂന്യമാവുന്ന കാലം വരെയെങ്കിലും.

കേരളത്തിലെ മൊത്തം വൈദ്യുതോപഭാഗത്തിൽ ഫാനുകളുടെ മാത്രം പങ്കു് എത്ര ഭീമമാണെന്നറിയാമോ? ഇനിയും നാലോ അഞ്ചോ വർഷത്തിനുള്ളിൽ നാമെല്ലാം ഇലൿട്രിൿ വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങും. അപ്പോൾ ഇങ്ങനെ ലാഭിക്കുന്ന ഊർജ്ജം നമുക്കു് അവ ചാർജ്ജ് ചെയ്യാൻ ആവശ്യം വരും.

(എഴുതിയത് :  ViswaPrabha )

Apple iRing

Monday, July 21, 2008 ·

Victor Soto's this iRing design amazed me , probably you're asking WTF is this , simply this is a ring from where you can control your Apple iPhone and Apple iPod , with bluetooth technology this ring lets you control your Apple mp3 players without a cable. If you check pictures you will provide more information about this ring. As far as i see , this is just a project , but i liked it.




So ? what do you think ?Thanks Volkan for providing us different news about Apple and projects.Danke Schön :)

Software problems bug Apple's launch of new iPhone

Friday, July 11, 2008 ·

The launch of Apple Inc.'s much-anticipated new iPhone turned into an information-technology meltdown on Friday, as customers were unable to get their phones working.
"It's such grief and aggravation," said Frederick Smalls, an insurance broker in Whitman, Mass., after spending two hours on the phone with
Apple and AT&T Inc., trying to get his new iPhone to work.
In stores, people waited at counters to get the phones activated, as lines built behind them. Many of the customers had already camped out for several hours in line to become among the first with the new phone, which updates the one launched a year ago by speeding up Internet access and adding a navigation chip.
A spokesman for AT&T, the exclusive carrier for the iPhone in the U.S., said there was a global problem with Apple's iTunes servers that prevented the phones from being fully activated in-store, as had been planned.
Instead, employees are telling buyers to go home and perform the last step by connecting their phones to their own computers, spokesman Michael Coe said.
However, the
iTunes servers were equally hard to reach from home, leaving the phones unusable except for emergency calls.
The problem extended to owners of the previous iPhone model. A software update released for that phone on Friday morning required the phone to be reactivated through iTunes.
"It's a mess," said freelance photographer Giovanni Cipriano, who updated his first-generation iPhone only to find it unusable.
When the first iPhone went on sale a year ago, customers performed the whole activation procedure at home, freeing store employees to focus on sales. But the new model is subsidized by carriers, and Apple and AT&T therefore planned to activate all phones in-store to get customers on a contract.
The new phone went on sale in 21 countries on Friday, creating a global burden on the iTunes servers.
The iPhone has been widely lauded for its ease of use and rich features, but Apple is a newcomer to the cell-phone business, and it's made some missteps. When it launched the first phone in the U.S. a year ago, it initially priced the phones high, at $499 and $599, then cut the price by $200 just 10 weeks later, throwing early buyers for a loop.
Rollouts to other countries were slow, as Apple tried to get carriers on board with its unusual pricing scheme, which included monthly fees to Apple. The business model of the new phone follows industry norms, and the price is lower: $199 or $299 in the U.S.
On Thursday, Apple had problems with the launch of a new data service, MobileMe. The service is designed to synchronize a users personal data across devices, including the iPhone, but many users were denied access to their accounts.
Enthusiasm was high ahead of the Friday morning launch of the new phone.
Alex Cavallo, 24, was one of hundreds lined up at the Fifth Avenue store, just as he had been a year ago for the original iPhone. He sold that one recently on
eBay in anticipation of the new one. In the meantime, he has been using another phone, which felt "uncomfortable."
"The iPhone is just a superior user experience," he said. The phone also proved a decent investment for him: He bought the old model for $599 and sold it for $570.
Nick Epperson, a 24-year-old grad student, spent the night outside an AT&T store in Atlanta, keeping his cheer up with bags of Doritos, three games of Scrabble and two packs of cigarettes. Asked why he was waiting in line, he responded simply "Chicks dig the iPhone."
IPhone fever was strong even in Japan, where consumers are used to tech-heavy phones that do restaurant searches, e-mail, music downloads, reading digital novels and electronic shopping. More than 1,000 people lined up at the Softbank Corp. store in Tokyo and the phone quickly sold out.
"Just look at this obviously innovative design," Yuki Kurita, 23, said as he emerged from buying his iPhone, carrying bags of clothing and a skateboard he had used as a chair during his wait outside the Tokyo store. "I am so thrilled just thinking about how I get to touch this."
The phone went on sale first in New Zealand, where hundreds of people lined up outside stores to snap it up right at midnight — 8 a.m. Thursday in New York.
"Steve Jobs knows what people want," Web developer Lucinda McCullough told the Christchurch Press newspaper, referring to
Apple's chief executive. "And I need a new phone."
In Germany, sales were brisk at local carrier T-Mobile's stores, particularly in Munich, Hamburg and Cologne, said spokeswoman Marion Kessing

D-Link Joins Hands With McAfee to Offer Free Anti-Virus Package

Thursday, July 10, 2008 ·

D-Link India, a networking company, and McAfee, a security technology company, have teamed up to provide their customers a safe high speed internet access solution. Customers buying select D-Link broadband routers will now come with 90 days free McAfee VirusScan Plus.



As part of Safe-Link initiative, D-Link has simultaneously introduced a new ADSL2/2+ Router - GLB-802C so that buyers can immediately capitalize on this offer. The Safe-Link combo offer would be a key part of its broadband strategy.



Jayesh Kotak, VP, Product Management, D-Link said, “With the Internet driving the emergence of a massive consumption by the home market, the demand for faster access and instant data is driving large scale technology manufacturers like us to provide better, faster and more secure broadband products. We have teamed up with McAfee to offer its customer’s one-stop solution for high speed and secure personal computing.”



Kartik Shahani, Regional Director India, McAfee said, “Protecting customer data from internet threats is McAfee’s mission. It is not safe to browse the internet without protection from over 350,000 threats that are known to exist.”



The partnership of D-Link India and McAfee will give customers a fast and safe experience.



GLB-802C is a versatile, high-speed router supporting up to 24Mbps download speed and firewall protection with SPI. The combo offer with free McAfee anti-virus 90 day package will enable first time broadband users to go live right from the start with secure high speed access through a broadband router that provides all the functions that a home or small office needs to establish a link to the outside world.



D-Link broadband products are equipped with advanced firewall with SPI and anti DDOS functionality. Along with the solid access control mechanism, D-Link routers are customers preferred choice against hackers and McAfee provides supreme protection against virus attacks, spam, phishing, identity theft plus email security making the personal computing safe and secure

Why is the ASUS Eee Pc Good?

Saturday, June 28, 2008 ·







ASUS Eee pc was designed in 2007 by ASUS and Intel. The word "Eee" is an advertising slogan for this machine which stands for "the three Es" which means "Easy to learn, Easy to work, Easy to play". ASUS Eee PC is not a big Personal Computer but rather it is a subnotebook. Subnotebooks are small and lightweight portable computers with most of the features of a standard laptop, but smaller. The price of Asus Eee pc was listed around only $199 USD which is why many people were anxiously waiting for the launch date.

- How do I know which model is better?

Nowadays, ASUS uses EeePc 8G, 4G, 4G Surf and 2G Surf as the names for the various models available. That makes it easier for customers to understand what product they are looking for.

For example, if you were to visit a computer shop or shopping website you might see the name of product like below.

"Asus Eee PC 4G (73 Screen, 800 MHz Intel Celeron Processor, 512 MB RAM, 4 GB Hard Drive, Linux Preloaded)"

4G indicates that the size of Hard Drive is 4GB.

Linux Preloaded indicates that it uses Linux for the OS.

"Asus Eee PC 2G Surf (73 Screen, 800 MHz Intel Celeron Processor, 512 MB RAM, 2 GB Hard Drive, Linux Preloaded) Galaxy Black"

2G indicates that the size of Hard Drive is 2GB.

Linux Preloaded indicates that it uses Linux for the OS.

- Why is the ASUS Eee pc good?

Because of the price which is affordable, and the high quality software that is bundled with it. The price of the ASUS Eee pc costs less than half when compared with a laptop. That is why ASUS Eee pc is good.

- What does not come with the ASUS Eee PC?

The ASUS Eee PC does not come with a DVD/RW, but any external USB unit can be used. That helps this machine stay lightweight.

- What kind of work is it appropriate for?

The ASUS Eee PC is appropriate for everybody who is looking for an affordable laptop. Even for kids it can be the first step for them in learning. Being only 7 inches wide makes it great for portability.

- What programs are bundled?

As you know ASUS Eee pc use Linux for the OS, which makes this machine much faster than Window XP. Eee PC runs a custom tab-based interface and uses IceWM as the default window manager. They also included OpenOffice.org (except Draw), Mozilla Firefox, Skype, Tux Paint,, E-mail, a Wikipedia look-up tool, Google Doc,Internet radio applications, and many types of software for entertainment and education.

- Can I replace Linux with Window XP?

ASUS Eee pc comes shipped with Linux, but also with some very simple instructions for replacing Linux with Windows/XP if you have a licensed copy Windows available to install. However, ASUS announced on October 16, 2007 that a future version of the Eee will be sold with Windows XP. Microsoft agreed to lower the price of Windows for Eee PC users to under US$40. We are waiting that day, aren't we?

- Are there any disadvantages?

Yes, there are. The screen is a 800×480 resolution, an odd size. It can be set to 800×600, but that requires some auto-scrolling to get to the top and bottom of the screen. All in all the 800×480 resolution isn't bad, though. There are also no Caps Lock, Num Lock, or Scroll Lock indicators. However there is an excellent freeware utility available on the Web that places indicator lights in the system tray, which may take some time getting used to.

AiGuru S1

Monday, June 16, 2008 ·

Asus AiGuru S1 VoIP Skype handset reviewed
While this may not match your speedy new Lamborghini notebook, the Asus AiGuru S1 handset should make your VoIP calling a bit easier -- while you're on the PC, at least. This Skype-friendly wireless handset resembles a Nokia candybar phone circa 2000, but touts the ability to connect via 802.11b/g to make calls. Unfortunately, that excitement was quickly put back on the shelf, as reviewers noted that it only connects via a computer with "customized software" installed (thoughtfully included on a USB wireless adapter), thus eliminating the thought of hitting up a VoIP call whenever near a stray WiFi signal. The 128 x 64 blue LCD was said to be "responsive" to commands, and the 2.5 hours of talk time should be plenty for all but the lengthiest chats. It was noted that the built-in voicemail was a tad buggy initially, but eventually worked itself out, and the most important praise came from the "perfect audio quality" when yapping over Skype. As somewhat of an afterthought, the phone does have an audio output for streaming tunes via Windows Media Center to your headphones or attached speakers, but we doubt your VoIP handset will become your favorite musical liaison anytime soon. The AiGuru S1 performed well enough to earn 8 out of 10 golden stars, but considering that you still need a (powered up) PC to use this thing, £69.99 ($132) seems a bit steep to get your VoIP on

Easy-to-Use and Do-it-All

The screen displays incoming calls, phonebook, call history and a wide range of functions just like on your mobile phone.
Call waiting and mute functions give you full control.
Speaker phone is available for easy conference calls.

Anywhere Music
The AiGuru S1 lets you wirelessly control PC Windows Media Player to create favorite song lists, then blast tunes through its high-quality speaker for music enjoyment anywhere.

GIGABYTE M700

Sunday, June 15, 2008 ·


GIGABYTE M700 is a newly integrated, multi-functional 3C product with an elegant simplistic design in fashionable ivory. In addition to the 7” LED backlight display, ultra lightweight body of 650g, M700 is equipped with a built-in expandable Express Card slot supporting both HSPDA and WiMAX.Consumers can conduct both video web communication and instant-message sharing with friends through the unique-designed twin-lens camera. Moreover, a built-in GPS, brand new touch screen operation, and robust multi-media features in M700 provide users with a variety of selection of operating modes, creating infinite possibilities to experience the conveniences brought by modern technology.

About this blog

Site Sponsors